ട്രംപ് വന്നതിന് ശേഷമുണ്ടായ സമാധാനക്കേടുകൾ നിരവധി, സമാധാന നൊബേലിന് ഒരുനിലക്കും അർഹതയില്ലാത്തയാൾ. ഇന്ന് സമാധാന നൊബേൽ കിട്ടിയ മരിയ മച്ചാഡോ ജനാധിപത്യ പ്രവാചകയുമല്ല. അമേരിക്കയുടെ ദീർഘക്കാല താൽപ്പര്യങ്ങൾക്ക് കൊടുത്ത അംഗീകാരമാണത്. ട്രംപിന് നിരാശയാണെങ്കിലും അമേരിക്കയ്ക്ക് സന്തോഷിക്കാം | Out Of Focus | OOF Cuts
